ദിവസം 1
ഭുവനേശ്വർ · Bhubaneswar
- ലിങ്കരാജ ക്ഷേത്രം
- മുക്തേശ്വര & സിദ്ധേശ്വര ക്ഷേത്രം
- കേദാർ ഗൗരി ക്ഷേത്രം
- ഉദയഗിരി & ഖണ്ഡഗിരി ഗുഹകൾ
- ധൗളി ഗിരി
ക്ഷേത്രദർശനങ്ങളും പൈതൃക കാഴ്ചകളും കടൽത്തീരവും ചേർന്നൊരു മനോഹരമായ യാത്ര. ഒഡീഷയുടെ സംസ്കാരവും കൊൽക്കത്തയുടെ നഗരഭംഗിയും ഒരേ യാത്രയിൽ അനുഭവിക്കാം.
ദിവസം തിരിച്ചുള്ള സന്ദർശന സ്ഥലങ്ങൾ
സതപദയിൽ നിന്ന് ചിലിക്കാ തടാകത്തിലൂടെ ബോട്ട് യാത്രയും ഡോൾഫിൻ കാണാനുള്ള അവസരവും.
പാക്കേജ് നിരക്കും യാത്രാ തീയതിയും അറിയാൻ ഞങ്ങളെ ബന്ധപ്പെടൂ.